സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത ആശയം : റവന്യു മന്ത്രി കെ രാജന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ‍അര്‍ബുദത്തെ നേരിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത ആശയമാണെന്ന് റവന്യു മന്ത്രി കെ.രാജന്‍. എല്ലാ സംവിധാനങ്ങളും നിലവിലുള്ളപ്പോള്‍ കൃത്യമായി രോഗനിര്‍ണയം നടത്തുകയും ആളുകളെ ചികിത്സാ സംവിധാനത്തിലേക്ക് എത്തിക്കുകയുമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.’അര്‍ബുദ ചികിത്സയില്ലാതെ പേടിച്ച ഒരു കാലമുണ്ടായിരുന്നു. രോഗ ചികിത്സയെക്കാള്‍ പ്രധാനം രോഗം കണ്ടെത്തലാണ്. താലൂക്ക് ആശുപത്രികളില്‍ ഉള്‍പ്പെടെ മാമോഗ്രാം പോലുള്ള ചികിത്സാ സൗകര്യങ്ങള്‍ കൊണ്ടുവരുന്നത് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെ ആര്‍ സി സിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സഹായിക്കും’, മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി ലോകത്ത് മറ്റൊരു രാജ്യത്തും ഇല്ലാത്ത ആശയമാണെന്നും സംസ്ഥാനത്ത് എല്ലായിടത്തും അതിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...