പട്ടികവിഭാഗങ്ങള്‍ക്കായി പുതുതായി 10,000 വീടുകള്‍ അനുവദിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അപൂര്‍ണ ഭവനങ്ങളുടെ പൂര്‍ത്തീകരണ പദ്ധതിയായ സേഫില്‍ പട്ടികവിഭാഗങ്ങള്‍ക്കായി പുതുതായി 10,000 വീടുകള്‍ അനുവദിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിയമസഭയെ അറിയിച്ചു. ഇതിനു പുറമേ 6,000 പഠനമുറികളും അനുവദിക്കുമെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി. നിലവിലുള്ള സംരംഭങ്ങള്‍ക്ക് അധിക സഹായമായി 10 ലക്ഷം രൂപ നല്‍കുന്ന ‘സമൃദ്ധി കേരളം’ പദ്ധതിയില്‍ 1000 സംരംഭങ്ങളും ആരംഭിക്കും.

50,000 അഭ്യസ്തവിദ്യര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴിലുറപ്പാക്കും. ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വിവിധ മേഖലകളില്‍ തൊഴിലുറപ്പാക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് രൂപീകരിച്ചതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങളും സാര്‍വദേശീയ അനുഭവങ്ങളും പങ്കുവെയ്ക്കുന്നതിന് അന്താരാഷ്ട്ര കോണ്‍ക്ലേവും ദേശീയ ട്രൈബല്‍ ഫെസ്റ്റിവലും സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...