കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി സംബന്ധിച്ച പുതിയ സംവിധാനം പുനരാലോചിച്ച ശേഷം നടപ്പാക്കും : കൃഷി വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൃഷി മന്ത്രി പി.പ്രസാദുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി സംബന്ധിച്ച പുതിയ സംവിധാനം പുനരാലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളൂവെന്ന് കൃഷി വകുപ്പ് മന്ത്രി അറിയിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. അഞ്ചേക്കറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി അനുവദിക്കുകയും പ്രസ്തുത തുക കൃഷിവകുപ്പ് അടക്കുകയും ചെയ്തിരുന്ന നിലവിലുണ്ടായിരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി പ്രസ്തുത കര്‍ഷകരെ സമിതികളായി തിരിച്ച്‌ ഈ സമിതികള്‍ മുഖേന രണ്ടു മാസത്തെ വൈദ്യുതി തുക മുന്‍കൂറായി നല്‍കുന്ന പുതിയ രീതിയാണ് പുനരാലോചിച്ച്‌ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിസംബറിലാണ് പുറത്തിറങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...