മൂ​വാ​റ്റു​പു​ഴയില്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് ച​ങ്ങ​നാ​ശ്ശേ​രി സ്വദേശികള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ : എം​സി റോ​ഡി​ല്‍ മൂ​വാ​റ്റു​പു​ഴ ഈ​സ്റ്റ് മാ​റാ​ടി​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. കാ​ര്‍ ഡ്രൈ​വ​ര്‍ ച​ങ്ങ​നാ​ശേ​രി പു​തു​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ല്‍ (25), യാ​ത്ര​ക്കാ​രി ച​ങ്ങ​നാ​ശേ​രി തോ​പ്പി​ല്‍ ശ്യാ​മ​ള (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ശ്യാ​മ​ള​യു​ടെ ഭ​ര്‍​ത്താ​വ് ദാ​മോ​ദ​ര​ന്‍ (65), ശ്യാ​മ​ള​യു​ടെ സ​ഹോ​ദ​ര​ന്‍ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 3.15 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. വി​ദേ​ശ​ത്തു​ നി​ന്നെ​ത്തി​യ ശ്യാ​മ​ള​യു​ടെ ഭ​ര്‍​ത്താ​വ് ദാ​മോ​ദ​ര​നെ നെ​ടു​മ്പാശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ന്ന​തി​നി​ടെ ഈ​സ്റ്റ് മാ​റാ​ടി​യി​ല്‍​വ​ച്ച്‌ എ​തി​രേവ​ന്ന നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...