മണിപ്പുരില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ മനുഷ്യത്വരഹിതരെന്ന് കേന്ദ്രമന്ത്രി ; കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മണിപ്പുരില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ മനുഷ്യത്വരഹിതരാണെന്ന് വിദേശകാര്യ സഹമന്ത്രി ആര്‍.കെ രഞ്ജന്‍ സിങ്. മന്ത്രിയുടെ ഇംഫാലിലെ വസതി അക്രമകാരികള്‍ ഇന്നലെ രാത്രി തീയിട്ടിരുന്നു. അക്രമങ്ങളെ തുടര്‍ന്ന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കേരളത്തിലായിരുന്ന മന്ത്രി പരിപാടികളെല്ലാം റദ്ദാക്കി. വൈകുന്നേരത്തോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. കാലടി ശൃംഗേരി മഠം സന്ദര്‍ശനവും വാര്‍ത്താ സമ്മേളനവും പ്രമുഖരുമായുള്ള കൂടിക്കാഴ്ചയുമാണ് റദ്ദാക്കിയത്. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മന്ത്രിയുടെ ഇംഫാലിലെ വസതിക്ക് തീയിട്ടത്. കാവലുണ്ടായിരുന്ന സുരക്ഷാജീവനക്കാരെ അക്രമികള്‍ തുരത്തിയോടിച്ചിരുന്നു. പെട്രോള്‍ ബോംബടക്കമുള്ള വസതിക്ക് നേരെ അക്രമികള്‍ എറിഞ്ഞതായും സുരക്ഷാജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...