മന്ത്രി റോഷി അഗസ്റ്റിന്‍റെ പിതാവ് സി.ടി സെബാസ്റ്റ്യൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മന്ത്രി റോഷി അഗസ്റ്റിന്‍റെ പിതാവ് സി ടി സെബാസ്റ്റ്യൻ അന്തരിച്ചു. 78 വയസ്സായിരുന്നു. പാലാ ചക്കാമ്പുഴയിലെ ചെറുനിലത്ത് ചാലിൽ കുടുംബാംഗമാണ്. മക്കൾ റോഷി അഗസ്റ്റിൻ, റീന, റിജോഷ്. സംസ്കാരം ചക്കാമ്പുഴ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...