നഴ്‌സിങ് പ്രവേശനനടപടികള്‍ തുടങ്ങുന്നു ; ആദ്യ അലോട്ട്‌മെന്റ് 15ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.എസ്.സി നഴ്സിങ് സർക്കാർ സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ തിങ്കളാഴ്ചയോടെ എൽ.ബി.എസ് സെന്റർ ആരംഭിക്കും. സർക്കാർ കോളേജുകളിലെയും സ്വാശ്രയ, സഹകരണ മേഖലയിലെ കോളേജുകളിലെയും സി പാസിനു കീഴിലുള്ള കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എൽ.ബി.എസിന് അനുമതി നൽകി.

ട്രയൽ അലോട്ട്മെന്റ് 11നും ആദ്യ അലോട്ട്മെന്റ് 15 നും പ്രസിദ്ധീകരിക്കാനാണ് ആലോചിച്ചിട്ടുള്ളതെന്ന് എൽ.ബി.എസ് ഡയറക്ടർ ഡോ.അബ്ദുൾറഹ്മാൻ അറിയിച്ചു. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, പരിയാരം സർക്കാർ കോളേജുകളിലായി 478 സീറ്റുകളടക്കം 6235 നഴ്സിങ് സീറ്റുകളാണുള്ളത്. സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും മറ്റു കോളേജുകളിലെ പകുതിസീറ്റിലുമാണ് എൽ.ബി.എസ് അലോട്ട്മെന്റ് നടത്തുന്നത്.

മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റുകൾ മാനേജ്മെന്റ് അസോസിയേഷനുകൾ നേരത്തേ ആരംഭിച്ചിരുന്നു. രണ്ട് അസോസിയേഷനുകളും രണ്ട് അലോട്ട്മെന്റുകൾവീതം നടത്തി. പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലെ കോളേജുകളിൽ 457 മാർക്കുവരെ ലഭിച്ചവർക്കാണ് ഇതുവരെ അലോട്ട്മെന്റ് ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...