ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും നടൻ പ്രേം കുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതിനാലാണെന്ന് മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും നടൻ പ്രേം കുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതിനാലാണെന്നും പുതിയ സമിതിയെ നിയമിക്കുകയാണ് ചെയ്തതെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇക്കാര്യം പ്രേം കുമാറിനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും പറയാതെയാണ് മാറ്റിയതെന്ന വാദം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ചലച്ചിത്ര അക്കാദമിയിൽ തനിക്ക് നീതികേടാണ് ഉണ്ടായതെന്ന പ്രേം കുമാറിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്നെ മാറ്റിയതിൽ പ്രതിഷേധിച്ച് പ്രേം കുമാർ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്നതിനെ മന്ത്രി പരിഹസിക്കുകയും ചെയ്തു. ‘ഉത്തമനായ കമ്മ്യൂണിസ്റ്റാണോ ഇപ്പോൾ കോൺഗ്രസിൽ ചേരുന്നത്’ എന്നായിരുന്നു സജി ചെറിയാന്‍റെ ചോദ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...