ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി പിന്തുണച്ചു. സിപി ജോൺ വനിതകളോട് മാന്യമായി ഇടപ്പെടുന്ന വ്യക്തി. മന്ത്രിയുടെ പരാമർശം വ്യാഖ്യാനിക്കുന്നതിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും മന്ത്രി വ്യകത്മാക്കി. കേന്ദ്രമന്ത്രിയുമായി വിശദമായി ചർച്ച നടത്തി. ലഭിക്കേണ്ട ഫണ്ടുകൾ ഉടൻ തന്നെ നൽകാം എന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. പിന്നോക്ക വിഭാഗങ്ങൾക്ക് ഹോസ്‌റ്റൽ സൗകര്യം കുറവാണ്. അത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ശുചീകരണ തൊഴിലാളികളുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് വേണ്ട ചർച്ച നടത്തി.

പാലക്കാട് മെഡിക്കൽ കോളേജിന്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തി. രണ്ടാം ഘട്ട ചർച്ച കേന്ദ്രവുമായി ഉടൻ നടത്തും. 4 മണിക്ക് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് സ്വർണ്ണം നൽകുന്ന പദ്ധതി പുനരാരംഭിക്കില്ല. സ്വർണത്തിന്റെ വിലയാണ് അതിലെ പ്രശ്‍നം. പകരം സാമ്പത്തിക സഹായം ഒരുക്കും. 214 കോടി രൂപ വകുപ്പിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടത് ഉണ്ട്. ആദിവാസി വിഭാഗവുമായി നേരിട്ട് സംസാരിക്കാറുണ്ടെന്നും മന്ത്രി വ്യകത്മാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം

0
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ...