കായിക മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി 5000 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചുവെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കായിക മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി 5000 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചുവെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. തിരുവനന്തപുരത്ത് കായിക ഭവന്റെ ഒന്നാംഘട്ട ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 30 സെന്റ് ഭൂമിയില്‍ 7 നിലകളിലായുള്ള കായികഭവന്റെ 3 നില കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കായികഭവന്റെ ഉദ്ഘാടനം നടത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘കായിക മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി 5000 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ സ്‌പോണ്‍സര്‍ കൗണ്‍സിലുമാണ് മുന്‍പുണ്ടായിരുന്നത്. പഞ്ചായത്ത് തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ രൂപീകരണം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന കായികമേഖലയ്ക്ക് ഒരു ആസ്ഥാനമെന്നത് കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഏറെ കാലമായുള്ള ആവശ്യമാണ്. ഇന്ന് ഈ ലക്ഷ്യം യാഥാര്‍ഥ്യമായിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ എട്ടര കോടി രൂപ ചെലവഴിച്ചുകൊണ്ടാണ് കായികമേഖലയുടെ ഉന്നതി സൂചിപ്പിക്കുന്ന നിലയിലുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....