Sunday, April 14, 2024 7:25 pm

പ്രദീപിന്റെ വീട് സന്ദർശിച്ച് മന്ത്രി ; കുടുംബത്തിന് സഹായം, സർക്കാർ തീരുമാനം അറിയിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജവാൻ എ പ്രദീപിന്റെ കുടുംബത്തിന് സർക്കാർ ഒപ്പമുണ്ടെന്നു റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. പ്രദീപിന്റെ ഭാര്യക്ക് ക്ലാസ് 3 ലോ അതിനു മുകളിലോ ഉള്ള തസ്തികയിൽ നിയമനം നൽകും. തൃശൂർ ജില്ലയിൽ തന്നെ നിയമനം നൽകും. തുക നിശ്ചയിക്കുന്നത് നിലവിലുള്ള നിയമങ്ങൾ പാലിച്ചാണെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ കുടുബാം​ഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദീപിന്റെ ഭാര്യക്ക് ജോലി നൽകാനുള്ള മന്ത്രി സഭ തീരുമാനം അദ്ദേഹം കുടുംബാം​ഗങ്ങളെ രേഖാമൂലം അറിയിച്ചു. ഭാര്യക്ക് ജോലി നൽകുന്നതിന് പുറമേ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പ്രദീപിന്റെ അച്ഛന് ചികിത്സാ സഹായമായി 3 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോ​ഗം തീരുമാനമെടുത്തിരുന്നു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന ബെം​ഗളൂരു ന​ഗരത്തിൽ 19 വരെ മഴ പെയ്യില്ലെന്ന് ഐഎം‍ഡി അറിയിപ്പ്

0
ബെംഗളൂരു: രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന ബെം​ഗളൂരു ന​ഗരത്തിൽ 19 വരെ മഴ...

രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ജയിലിൽ മരിച്ച നിലയിൽ

0
ബെം​ഗളൂരു: ബെം​ഗളൂരു ജാലഹള്ളിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗംഗാദേവി...

ശക്തമായ മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ അഞ്ച് ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്ക്...

പാലക്കാട് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം ; യുവാവിന് പരിക്കേറ്റു

0
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. ചെറാട്...