താലൂക്ക് ആഫിസില്‍ എത്തിയ എംഎല്‍എ കുഴഞ്ഞു വീണു ; അഗ്നിബാധയ്ക്കു പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

വടകര : താലൂക്ക് ആഫിസില്‍ എത്തിയ എംഎല്‍എ കുഴഞ്ഞു വീണു, അഗ്നിബാധയ്ക്കു പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് അന്വേഷിക്കും എസ്.പി എ.ശ്രീനിവാസ്. അന്വേഷണത്തിന് വടകര ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അതിനിടെ തീപിടിത്തമുണ്ടായ വടകര താലൂക്ക് ഓഫിസില്‍ എത്തിയ നാദപുരം എം.എല്‍.എ ഇ.കെ വിജയന് ദേഹാസ്വാസ്ഥ്യമുണ്ടായി. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തം പോലീസും ഇലക്ട്രിക് വിഭാഗവും അന്വേഷിക്കുമെന്ന് കലക്ടര്‍ എന്‍.തേജ് ലോഹിത റെഡ്ഡി വ്യക്തമാക്കി. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും. ഫയലുകള്‍ പരമാവധി വീണ്ടെടുക്കുമെന്നും അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...