പത്തനംതിട്ട : കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് (മാര്‍ച്ച് 14) ഉച്ചകഴിഞ്ഞ് 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവലോകനയോഗം ചേരും. നേരത്തെ 3.30ന് യോഗം ചേരുമെന്നാണ് അറിയിച്ചിരുന്നത്.
കൊറോണ – പത്തനംതിട്ട ; മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം പ്രമാടത്ത് 2.30ന്
RECENT NEWS
Advertisment