മന്ത്രി അപകടത്തില്‍പ്പെട്ട തങ്ങളുടെ അടുത്തേക്ക് വരാന്‍ പോലും തയ്യാറായില്ല ; ശിവന്‍കുട്ടിക്കെതിരെ പരിക്കേറ്റയാള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കരയില്‍ ആംബുലന്‍സും മന്ത്രിയുടെ പൈലറ്റ് വാഹനവും കൂട്ടിയിടിച്ച അപകടത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ പരിക്കേറ്റയാള്‍ രംഗത്തെത്തി. അപകടത്തില്‍പ്പെട്ട തങ്ങളുടെ അടുത്തേക്ക് വരാന്‍ പോലും മന്ത്രി തയാറായില്ല. മാനുഷിക പരിഗണന പോലും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലന്ന് അശ്വകുമാര്‍ പറഞ്ഞു. അതേസമയം, അപകടത്തില്‍ പോലീസ് കേസെടുത്തു. രോഗിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഡ്രൈവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ കൊട്ടാരക്കര പോലീസാണ് കേസെടുത്തത്.

മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലന്‍സും തമ്മില്‍ കൂട്ടിയിടിച്ചത് ഇന്നലെ വൈകിട്ടാണ്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തെറ്റായ ട്രാക്കിലൂടെ വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിനാണ് കേസെടുത്തത്. അതേസമയം കൊട്ടാരക്കരയില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍, തന്നെ പ്രതിയാക്കാന്‍ നീക്കമെന്നാരോപിച്ച് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...