മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത് സിറ്റി : ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു. എറണാകുളം സ്വദേശികളായ ദമ്പതികളുടെ മകന്‍ ദക്ഷിത് മനീഷ് ആണ് മരിച്ചത്.
കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകനാണ്. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് സബാ മോര്‍ചറിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. നാട്ടിലെത്തിച്ചാണ് സംസ്‌കാരം നടത്തുക. ജഹ്‌റ എമര്‍ജന്‍സി ഡിപാര്‍ട്‌മെന്റിലെ ഫീമെയില്‍ ഒബ്‌സര്‍വേറ്ററിയില്‍ ജോലി ചെയ്യുകയാണ് മാതാവ് സുബി. അദാന്‍ ആശുപത്രിയിലെ പെര്‍ഫ്യൂഷനിസ്റ്റാണ് പിതാവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...