വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​ത്താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കി​ളി​മാ​നൂ​ര്‍ : വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​ത്താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ അ​റ​സ്റ്റി​ല്‍. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ല്‍ വി​ള​വ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വാ​ണ് (24) പി​ടി​യി​ലാ​യ​ത്. കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി പെ​ണ്‍​കു​ട്ടി​ക്ക് ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ ഫോ​ണ്‍ വാ​ങ്ങി​ന​ല്‍​കി​യി​രു​ന്നു. ഇ​തി​ലെ വാട്സ്‌ആ​പ് ഗ്രൂ​പ് വ​ഴി പെ​ണ്‍​കു​ട്ടി യു​വാ​വു​മാ​യി പ​രി​ച​യ​ത്തിലായത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തിയ പ്രതി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പെ​ണ്‍​കു​ട്ടി സം​ഭ​വം ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളോ​ട് പ​റ​യുകയും തു​ട​ര്‍​ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപെടുകയുമായിരുന്നു. റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഡോ.ദി​വ്യ വി. ഗോ​പി​നാ​ഥി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ല്‍ ഡി​.വൈ.​എ​സ്.​പി സു​നീ​ഷ് ബാ​ബു​വി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കി​ളി​മാ​നൂ​ര്‍ ഐ.​എ​സ്.​എ​ച്ച്‌.​ഒ എ​സ്.സ​നൂ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ വി​ജി​ത്ത് കെ ​നാ​യ​ര്‍, എ.​എ​സ്.​ഐ ഷാ​ജിം, സി.​പി.​ഒ​ മാ​രാ​യ ര​ഞ്ജി​ത്ത് രാ​ജ്, മ​ഹേ​ഷ്, പ്ര​ദീ​പ്, പ്രി​യ, സ​ജ്‌​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...