പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​യും യു​വാ​വി​നെ​യും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​മി​ത്തേ​രി​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​യും യു​വാ​വി​നെ​യും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​മി​ത്തേ​രി​യി​ല്‍ ക​ണ്ടെ​ത്തി. ചൊവ്വാഴ്ച രാ​വി​ലെ 7.30 ന് ​കോ​ട്ട​യ​ത്തി​ന് സ​മീ​പ​ത്തെ പാ​മ്പാ​ടി പ്ര​ദേ​ശ​ത്തു​ള്ള പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ലാ​ണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടി സ്കൂ​ള്‍ യൂ​ണി​ഫോ​മിലായിരുന്നു.

ഇ​രു​വ​രും സെ​മി​ത്തേ​രി​യി​ല്‍ ഏ​റെ നേ​രം ചെ​ല​വ​ഴി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ള്ളി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് പ​ള്ളി അ​ധി​കൃ​ത​രും നാട്ടുകാരും സം​ഘ​ടി​ച്ചെ​ത്തി ഇ​വ​രോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പാ​മ്പാടി​ക്ക് സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള സ്കൂ​ളി​ലെ 10 -ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്ന് വ്യക്തമായ​ത്. തുടര്‍ന്ന് നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും സെ​മി​ത്തേ​രി​യി​ല്‍ നി​ന്നും പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു. എ​പ്പോ​ഴാ​ണ് ഇ​വ​ര്‍ സെ​മി​ത്തേ​ര​യി​ല്‍ എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...