കളിക്കുന്നതിനിടെ ഐസ്‌ക്രീം പെട്ടിയില്‍ ഒളിച്ച രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മൈസൂരു : കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയില്‍ ഒളിച്ച രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു.
മൈസൂരു നഞ്ചന്‍ഗോഡിലെ മസാഗെ ഗ്രാമത്തിലാണ് ദാരുണസംഭവം. കാവ്യ നായക് (5), ഭാഗ്യ നായക (11) എന്നിവരാണ് മരിച്ചത്. മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഇവര്‍ അവിടെ ഉണ്ടായിരുന്ന ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയില്‍ കയറി ഒളിക്കുകയായിരുന്നു. ഇരുവരും ഐസ്‌ക്രീം പെട്ടിക്കുള്ളില്‍ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികള്‍ കണ്ടിരുന്നില്ല. പെട്ടിക്കുള്ളില്‍ കയറിയ കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഐസ്‌ക്രീം കച്ചവടക്കാരന്‍ ആറുമാസം മുമ്പ് ബെംഗളൂരുവിലേക്ക് പോയതിനാല്‍ ഉന്തുവണ്ടി റോഡരികില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. ഭാഗ്യയുടെ വീടിന് സമീപമായിരുന്നു ഉന്തുവണ്ടി നിര്‍ത്തിയിട്ടിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....