ക​ർ​ണാ​ട​ക​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു‌‌‌‌

For full experience, Download our mobile application:
Get it on Google Play

ബം​ഗു​ളൂ​രു : അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സൈ​ക്കി​ൾ ഓ​ടി​ച്ച​തി​ന് ശ​കാ​രി​ച്ച യു​വാ​വി​നെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ ജി​ല്ല​യി​ലെ ശി​കാ​രി​പു​ര പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം നടന്നത്. കോ​ള​ജി​ൽ കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന സു​ശീ​ലി(23)​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളു​ടെ നെ​ഞ്ചി​ലും വ​യ​റി​ലും കു​ത്തേ​റ്റി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​വ​ർ അ​റി​യി​ച്ചിട്ടുണ്ട്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വ​ള​ർ​ത്തു​നാ​യ​യു​മാ​യി ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് 16 വ​യ​സു​കാ​ര​നാ​യ ഒ​രു കു​ട്ടി സൈ​ക്കി​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സം ന​ട​ത്തു​ന്ന​ത് സു​ശീ​ൽ ശ്രദ്ധിച്ചു. ഇ​യാ​ൾ കു​ട്ടി​യെ ശ​കാ​രി​ച്ചു. തു‌​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും പോ​യ കു​ട്ടി സു​ഹൃ​ത്തു​ക്ക​ളെ​യും കൂ​ട്ടി സു​ശീ​ലി​ന്‍റെ വീ​ടി​നു പു​റ​ത്ത് വ​ന്നു​നി​ന്നു. വീ​ടി​നു മു​ന്നി​ലെ​ത്തി​യ സു​ശീ​ലി​നെ കു​ട്ടി​ക​ൾ ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ശേ​ഷം ഓ​ടി​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​ശീ​ലി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എത്തിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കാൻ ഇറാൻ ; ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തി യു.എസ്....

0
ടെഹ്‌റാൻ : പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം...

ഗൺമാൻമാരുടെ മർദ്ദനം : എസ്ഐടി റിപ്പോർട്ടിൽ നടപടി വൈകുന്നു ; എ.ഡി തോമസ് എംഎൽഎയും...

0
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്....