മസ്ക്കറ്റ് – കരിപ്പൂര്‍ വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ യുവതി പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : മസ്‌ക്കറ്റില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ യുവതി പരാതി നല്‍കി.  ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വിവിധ പ്രവാസി സംഘടനകള്‍ ഇടപെട്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പുലര്‍ച്ചെ 4.30നാണ് വിമാനം കരിപ്പൂരിലെത്തിയത്. മസ്‌ക്കറ്റില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് വൈകാതെ വിമാനത്തിനുള്ളിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത്. കരിപ്പൂരിലിറങ്ങിയ ശേഷം യുവതി പരാതി നല്‍കി. കരിപ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...