Thursday, March 28, 2024 7:33 pm

മധ്യപ്രദേശില്‍ കൊവിഡ് ബാധിതനായ എം.എല്‍.എ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് ബാധിതനായ എം.എല്‍.എ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി. ഷാജാപൂരിലെ കാലാപീപല്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കൂണാല്‍ ചൗധരിയാണ് പിപിഎ കിറ്റ് ധരിച്ച്‌ സുരക്ഷാ മുന്‍കരുതലുകളോടെ വോട്ട് ചെയ്യാനെത്തിയത്.

Lok Sabha Elections 2024 - Kerala

എല്ലാവരും വോട്ട് ചെയ്തതിനുശേഷം ഏറ്റവും ഒടുവിലാണ് കുണാല്‍ ചൗധരി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ എന്‍വലപ്പ് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ്‌ രോഗിയായ എംഎല്‍എ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിനു പിന്നാലെ നിയമസഭാ മന്ദിരത്തിന്റെ പരിസരം അണുനശീകരണം നടത്തി.

ജൂണ്‍ 14നാണ് കുണാല്‍ ചൗധരിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടിങ് പുരോഗമിക്കുകയാണ്. ആറ് മണിയോടെ ഫലം പ്രഖ്യാപിക്കും. സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഏറ്റവും ആദ്യം വോട്ട് രേഖപ്പെടുത്തിയത്. കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു വോട്ടിങ് നടപടികള്‍ നടന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാർഥന്റെ മരണം ; അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ

0
തിരുവനന്തപുരം: തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിരുദ വിദ്യാർഥിയായായിരുന്ന...

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിംങ് ശതമാനം ഇങ്ങനെ

0
പത്തനംത്തിട്ട: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി റെക്കോഡ് പോളിംഗും...

‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’ : മുഖ്യമന്ത്രി

0
തിരുവനന്തപുരം : പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി...

അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനു അപേക്ഷിക്കാം

0
2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യുന്നതിന് അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്കു അപേക്ഷിക്കാം....