അഖിലേന്ത്യാ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി മൃദുൽ മധുവിനെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി : അഖിലേന്ത്യാ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ്  പത്തനംതിട്ട ജില്ലാ പ്രസിഡന്റായി മൃദുൽ മധുവിനെ തെരഞ്ഞെടുത്തു . നിലവിൽ കോൺഗ്രസ് സേവാദൾ സംസ്ഥാന ഭാരവാഹി കൂടിയാണ് അദ്ദേഹം. കൂടാതെ അഖിലേന്ത്യ യൂത്ത് കോൺഗ്രസ്സ് ഇലന്തൂർ മണ്ഡലം കമ്മറ്റി പ്രസിഡൻറ് , രാജീവ് യൂത്ത് ഫൌണ്ടേഷൻ ജില്ലാ കോർഡിനേറ്റർ, അഖിലേന്ത്യാ കോൺഗ്രസ്സ് മാധ്യമ വോളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഒരു ഡിജിറ്റൽ ആർട്ടിസ്റ്റും  ആർട്ടിസ്റ്റിക് ഫോട്ടോഗ്രാഫറും കൂടിയാണ് മൃദുല്‍. സമൂഹത്തിൽ അറിയപ്പെടാതെ പോയ നിരവധി  കലാകാരൻമാർ ജില്ലയിലുണ്ടെന്നും അവരെ കണ്ടെത്തി സംഘടനയുടെ കീഴിൽ കൊണ്ട് വരികയും അവര്‍ക്ക്  വേണ്ട പ്രോത്സാഹനങ്ങള്‍  നല്‍കുകയും ചെയ്യുമെന്ന്  മൃദുല്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...