കെ.​എ​സ്.​ആ​ര്‍.​ടി.​സി ബസിൽ പെൺകുട്ടികളെ ശല്യംചെയ്ത രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അ​രൂ​ര്‍ : കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം​ചെ​യ്ത ആ​ളെ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം​ചെ​യ്ത മു​ഹ​മ്മ തേ​ജ​സ്സ്​ വീ​ട്ടി​ല്‍ സു​നി​ല്‍​കു​മാ​റി​നെ​യാ​ണ്​ (49) മ​റ്റു​യാ​ത്രി​ക​ര്‍ ചേ​ര്‍​ന്ന് അ​രൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ബ​സ് ച​ന്തി​രൂ​ര്‍ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​ത്. പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വെ​ച്ച​തോ​ടെ ബ​സ് അ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​മ്പ​ല​പ്പു​ഴ : കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര ചെ​യ്ത പെ​ണ്‍കു​ട്ടി​യെ ശ​ല്യം ചെ​യ്ത യു​വാ​വി​നെ പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി സ്വ​ദേ​ശി ബി​നു​വി​നെ​യാ​ണ് (34) അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സിന്റെ സീ​റ്റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് ശ​ല്യം ചെ​യ്ത​തോ​ടെ പെ​ണ്‍കു​ട്ടി ബ​ഹ​ളം വെ​ച്ചു. തു​ട​ര്‍ന്ന് ബ​സ് ക​പ്പ​ക്ക​ട​ക്കു​സ​മീ​പം നി​ര്‍ത്തി​യി​ട്ടു. ക​ണ്ട​ക്ട​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പോ​ലീ​സ് എ​ത്തി യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...