അമേരിക്കന്‍ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : അമേരിക്കന്‍ സൈനിക താവളത്തിന് നേരെ റോക്കറ്റാക്രമണം. അമേരിക്കയുടെ പ്രധാന സൈനിക താവളമാണ് ആക്രമിച്ചത്. ആറു റോക്കറ്റുകളാണ് താവളത്തിന്റെ വിവിധ മേഖലകളില്‍ പതിച്ചത്. അഫ്ഗാനിലെ പര്‍വാന്‍ പ്രവിശ്യയിലെ ഗവര്‍ണ്ണറാണ് വിവരം അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ അറിയിച്ചത്.

ഒരു വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന 12 റോക്കറ്റുകളില്‍ ആറെണ്ണമാണ് ഭീകരര്‍ തൊടുത്തത്. മറ്റുള്ളവ അഫ്ഗാന്‍ സേന നിര്‍വീര്യമാക്കി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഐ.എസ്. ഭീകരര്‍ സമാനരീതിയിലെ ആക്രമണം നടത്തിയിരുന്നു. അഫ്ഗാനിലെ ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...