ആറ്റിങ്ങല്‍ നഗരത്തിലും പരിസരപ്രദേശത്തും ശക്തമായ കാറ്റ് : വന്‍ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങല്‍ നഗരത്തിലും പരിസരപ്രദേശത്തും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ പരക്കെ നാശനഷ്ടം. ഇന്ന് രാവിലെയാണ് കാറ്റ് വീശിയത്. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു.

മാര്‍ക്കറ്റ് റോഡിന് സമീപത്ത് കാട്ടില്‍പുത്തന്‍ വീട് രാജുവിന്റെ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ മേല്‍ക്കൂര പറന്ന് അടുത്ത പുരയിടത്തില്‍ പതിക്കുകയും അടുക്കള ഭാഗത്തെ ചുമരുകള്‍ ഇടിഞ്ഞു വീഴുകയും ചെയ്തു. ഒച്ചകേട്ട് വീട്ടിനകത്തുള്ളവര്‍ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗത തടസം ഉണ്ടായി. പലയിടത്തും വൈദ്യുതിബന്ധവും തകര്‍ന്നു. ഇന്ന് രാവിലെയാണ് പൊടിക്കാറ്റ് ആഞ്ഞുവീശിയത്. അപ്രതീക്ഷിതമായി വീശിയ കാറ്റ് ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...