യെമനില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മാരിബ് : യെമനില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. മധ്യമേഖലയിലെ നഗരമായ മാരിബിലേക്കാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. യമനിലെ പ്രമുഖ ഗോത്രവര്‍ഗ്ഗ തലവനും കുടുംബാംഗങ്ങളുമാണ് മരിച്ചവരിലെ പ്രധാനികള്‍. മിസൈല്‍ ആക്രമണത്തില്‍ 11 വീടുകള്‍ തകര്‍ന്നു.

16 പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ യമന്‍ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. എണ്ണ നിക്ഷേപത്താല്‍ സമ്പന്നമായ മാരിബ് നഗരം പിടിക്കാന്‍ ഹൂതികള്‍ വര്‍ഷങ്ങളായി ശ്രമിക്കുകയാണ്. സൗദി അറേബ്യയുടെ പിന്തുണയുള്ളതിനാലാണ് യമന് ഹൂതികളുടെ ആക്രമണത്തെ വടക്കന്‍ പ്രവിശ്യകളില്‍ പ്രതിരോധിക്കാനാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...