യുഎസിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൂസ്റ്റണ്‍ : യുഎസിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി കോളജ് വിദ്യാർഥി മരിച്ചു. ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് വിദ്യാർഥിയായ ജസ്റ്റിൻ വർഗീസ് (19) ആണ് മരിച്ചത്.

ഒ​ക്ടോ​ബ​ർ 29ന് ​സ്റ്റാ​ഫോ​ഡ് മ​ർ​ഫി റോ​ഡ് അ​വ​ന്യൂ​വി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ജ​സ്റ്റി​ൻ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് പു​റ​കി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ലു വാ​ഹ​ന​ങ്ങ​ളാ​ണ് ഒ​രേ സ​മ​യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​സ്റ്റി​ൻ അപകട സ്ഥ​ല​ത്തു വെ​ച്ച് ത​ന്നെ മ​രി​ച്ചു. കൊ​ടു​ന്ത​റ സു​നി​ൽ വ​ർ​ഗീ​സ്‌ – ​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജ​സ്റ്റി​ൻ വ​ർ​ഗീ​സ്. ഷു​ഗ​ർ​ലാ​ൻ​ഡ് ബ്ര​ദ​റ​ൺ സ​ഭാം​ഗ​ങ്ങ​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ – ജേ​മി, ജീ​ന. സം​സ്‌​കാ​രം പി​ന്നീ​ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...