കാണാതായ ഉത്തരകടലാസുകള്‍ ഷൊര്‍ണ്ണൂരില്‍ നിന്നു കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കര മുട്ടറ സ്‌കൂളിലെ നഷ്ടമായ ഉത്തരപേപ്പറുകള്‍ ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ടെത്തി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുട്ടറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതെപോയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തപാല്‍ വകുപ്പിന്റെ തലയില്‍ കുറ്റംചുമത്തി വിദ്യാഭ്യാസ വകുപ്പ് തലയൂരുകയായിരുന്നു.

പാലക്കാട്ടേക്ക് മൂല്യനിര്‍ണയത്തിനായ അയച്ച 61 പേപ്പറുകളാണ് കാണാതായത്. ഉത്തരക്കടലാസുകള്‍ സംബന്ധിച്ച്‌ തപാല്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. ഇതോടെ 61 കുട്ടികളുടെ പരീക്ഷാഫലം സംബന്ധിച്ച ആശങ്കകളും അവസാനിച്ചു. ആവറേജ് മാര്‍ക്ക് നല്‍കി 61 പേരുടേയും കൂടി പരീക്ഷാഫലം പ്രസിദ്ധീകരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇപ്പോള്‍ ഷൊര്‍ണ്ണൂരില്‍ നിന്നും ഉത്തരപേപ്പറുകള്‍ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...