Wednesday, December 4, 2024 11:49 am

കല്യാണത്തലേന്ന് വരനെ കാണാനില്ലെന്ന് പിതാവിന്‍റെ പരാതി

For full experience, Download our mobile application:
Get it on Google Play

തലയോലപ്പറമ്പ് : കല്യാണത്തലേന്ന് വരനെ കാണാനില്ലെന്ന് പിതാവിന്‍റെ പരാതി. തലയോലപ്പറമ്പ് അടിയംവടക്കേ മണപ്പുറത്ത് മുഹമ്മദ് അബൂബക്കറിനെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച മുതലാണ് യുവാവിനെ കാണാതായത്. ജുമാ നിസ്‌കാരത്തിനായി പള്ളിയില്‍ പോവുകയാണെന്ന് പറഞ്ഞാണ് അബൂബക്കര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ശനിയാഴ്ച ഉച്ചയായിട്ടും യുവാവ് തിരികെ വന്നില്ല.

ഇതേത്തുടര്‍ന്നാണ് അബ്ദുല്‍ ഖാദര്‍ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മൊബൈല്‍ ഫോണില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. തലയോലപ്പറമ്പ് എസ് എച്ച് ഒ കെ എസ് ജയന്‍റെ നേതൃത്വത്തിലുളള സംഘമാണ് കേസില്‍ അന്വേഷണം ആരംഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

memana-ad-up
kkkkk
memana-ad-up
rajan-new
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തണമെന്ന് ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്‍റ്

0
അബുദാബി : മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തണമെന്ന് ആഹ്വാനം ചെയ്ത് യുഎഇ...

വാട്ടർ അതോറിറ്റിയിലെ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനം അവസാനിപ്പിക്കണം ; കേരള വാട്ടർ...

0
തിരുവല്ല : സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വാട്ടർ അതോറിറ്റിയിലെ പെൻഷൻകാരുടെ...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും അംഗത്വം നൽകി ബിജെപി

0
തിരുവനന്തപുരം : സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും...

പ്രോബ-3 ഇന്ന് ഇസ്രൊ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് വിക്ഷേപിക്കും

0
ശ്രീഹരിക്കോട്ട : ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ഇന്ന് (ഡിസംബര്‍ 4) ഐഎസ്ആര്‍ഒ. യൂറോപ്യന്‍...