Sunday, May 5, 2024 3:30 pm

ശ്രീ​പൂ​ര്‍ണ​ത്ര​യീ​ശ ബാ​ലാ​ശ്ര​മ​ത്തി​ല്‍നി​ന്ന്​ അ​സം സ്വ​ദേ​ശി​ക​ളാ​യ നാ​ലു കു​ട്ടി​ക​ള്‍ ചാ​ടി​പ്പോ​യി

For full experience, Download our mobile application:
Get it on Google Play

തൃ​പ്പൂ​ണി​ത്തു​റ : ശ്രീ​പൂ​ര്‍ണ​ത്ര​യീ​ശ ബാ​ലാ​ശ്ര​മ​ത്തി​ല്‍നി​ന്ന്​ അ​സം സ്വ​ദേ​ശി​ക​ളാ​യ നാ​ലു കു​ട്ടി​ക​ളെ കാ​ണാ​താ​യി. പെ​രു​മ്പാ​വൂ​രി​ല്‍ ബാ​ല​വേ​ല​ക്ക്​ ഇ​ര​യാ​യ​തി​നെ​തു​ട​ര്‍ന്ന് ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ബാ​ലാ​ശ്ര​മ​ത്തി​ല്‍ സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച​യാ​ണ് 17നും 18​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ ചാ​ടി​പ്പോ​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

2005ല്‍ ​അ​ഞ്ച് കു​ട്ടി​ക​ളു​മാ​യി ആ​രം​ഭി​ച്ച ഈ ​ബാ​ലാ​ശ്ര​മം വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ര്‍ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്. 19 കു​ട്ടി​ക​ള്‍ നി​ല​വി​ല്‍ അ​ന്തേ​വാ​സി​ക​ളാ​യു​ണ്ട്. ഇ​തി​ല്‍ത​ന്നെ അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​രെ​യും മ​ല​യാ​ളി​ക​ളെ​യു​മെ​ല്ലാം ഒ​രു​മി​ച്ചാ​ണ് താ​മ​സി​പ്പി​ക്കു​ന്ന​ത്. നാ​ല്​ കു​ട്ടി​ക​ളാ​ണ് സ്ഥി​ര​താ​മ​സ​മു​ള്ള​ത്. ബാ​ലാ​ശ്ര​മ​ത്തി​ന്റെ പ​രാ​തി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍പാ​ല​സ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂരിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

0
തൃശൂർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്‍റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരന്‍...

താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി

0
മലപ്പുറം : താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി...

പുന്നയൂർക്കുളം ഉപ്പുങ്ങൽ കോൾപാടത്ത് എടുക്കാനാളില്ലാതെ വൈക്കോൽ കെട്ടിക്കിടക്കുന്നു

0
തൃശൂർ : പുന്നയൂർക്കുളം ഉപ്പുങ്ങൽ കോൾപാടത്ത് എടുക്കാനാളില്ലാതെ വൈക്കോൽ കെട്ടിക്കിടക്കുന്നു. നാലായിരത്തിലധികം...

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ! ; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം: പൊതുവേ വാഹനങ്ങളില്‍ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍...