വടകരയില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് കാര്‍ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

വടകര : കല്ലേരിയില്‍ യുവാവിനെ മര്‍ദ്ദി അവശനാക്കി കാര്‍ കത്തിച്ചു. സ്വര്‍ണക്കടത്ത് സംബന്ധിച്ച തര്‍ക്കമാണ് അക്ക്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. യുവാവ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിനെ ക്രൂരമായി അക്രമിച്ചത് നാലംഗസംഘമാണ് മര്‍ദ്ദിച്ചത് . ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തു വെച്ചാണ് ഉപദ്രവിച്ചത്.

സ്വര്‍ണക്കടത്ത് സംബന്ധിച്ച് കണ്ണൂരിലുള്ള ക്വട്ടേഷന്‍ സംഘത്ത ആരെങ്കിലും ഏര്‍പ്പാടാക്കിയതാണോ എന്നും സംശയമുണ്ട്. അക്രമത്തിരയായ യുവാവില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...