തിരുവനന്തപുരം സ്വദേശിയെ ദുബൈയില്‍ നിന്നും കാണാതായി

For full experience, Download our mobile application:
Get it on Google Play

ദുബായ്:  തിരുവനന്തപുരം സ്വദേശിയെ ദുബൈയില്‍ നിന്നും കാണാതായി.  തിരുവനന്തപുരം ചിറയിന്‍കീഴ് പെരുംകുഴി സ്വദേശി ദേവകുമാര്‍ ശ്രീധരന്‍ എന്നയാളെയാണ് ദുബായില്‍ നിന്നും കാണാതായത് . “യൂറോപ്പ് റെന്റ് എ കാര്‍” എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇയാളെ ഏപ്രില്‍ 28 മുതലാണ് കാണാതായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.   നൈഫ് മുത്തീന സ്നൗ വൈറ്റ് എന്ന കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.

ഇയാള്‍ ഉപയോഗിച്ചിരുന്ന പേഴ്സും മറ്റുസാധനങ്ങളും മുറിയില്‍ തന്നെയുണ്ട്.  ദേവകുമാറിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.  ഇദ്ദേഹത്തെക്കുറിച്ച്‌ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ താഴെപ്പറയുന്ന നമ്പറില്‍
ബന്ധപ്പെടണം .  ഷൈന്‍ –  0525377779 (വാട്സ്‌ആപ്പ്).

The post തിരുവനന്തപുരം സ്വദേശിയെ ദുബൈയില്‍ നിന്നും കാണാതായി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...