കോവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബൂദബി: കോവിഡ് ബാധിച്ച്‌ മലപ്പുറം മൂര്‍ഖനാട് മങ്കട സ്വദേശി അബൂദബിയില്‍ മരിച്ചു. പൊട്ടികുഴി പറമ്പില്‍ മുഹമ്മദ് മുസ്തഫ (49) ആണ് മരിച്ചത്. ഒരാഴ്ചയിലധികമായി മഫ്റഖ് ശൈഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു. അബൂദബി ശക്തി തിയറ്റേഴ്‌സിന്റെ  സജീവ പ്രവര്‍ത്തകനായിരുന്നു. ഖബറടക്കം ശനിയാഴ്ച ബനിയാസ് ഖബറിസ്ഥാനില്‍ നടത്തി.

The post കോവിഡ് ബാധിച്ച്‌ മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...