Wednesday, May 14, 2025 11:19 pm

ഇരുവഴിഞ്ഞിപുഴയിലെ പത്തായപ്പാറയില്‍ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : തിരുവമ്പാടി ഇരുവഴിഞ്ഞിപുഴയിലെ പുല്ലൂരാംപാറ പത്തായപ്പാറയില്‍ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി. സമീപവാസിയായ ചാരനാല്‍ ഷിനോയിയുടെ മകന്‍ ജയിംസിനെയാണ്​ (22)കാണാതായത്. സുഹൃത്തിനൊപ്പം പുഴയോരത്ത് എത്തിയപ്പോള്‍ കാല്‍ വഴുതി ഒഴുക്കില്‍പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. സുഹൃത്ത് പുഴയിലിറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍ പെടുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരും മുക്കത്തു നിന്നെത്തിയ അഗ്നിശമന സേനയും രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ ലൈയ്ക്ക് കോഴ്സില്‍ പ്രവേശനം

0
കുന്നന്താനം കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍...

ആവേശമായി കുടുംബശ്രീ കലോത്സവം

0
പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ-ഓക്സിലറി അംഗങ്ങളുടെ സര്‍ഗാത്മക...

പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്

0
പത്തനംതിട്ട : നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്....

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...