പൊന്നാനിയില്‍ ഫൈബര്‍ വള്ളം അപകടത്തില്‍ പെട്ട് കാണാതായതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : പൊന്നാനിയില്‍ ഫൈബര്‍ വള്ളം അപകടത്തില്‍ പെട്ട് കാണാതായതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. താനൂര്‍ സ്വദേശി ഉബൈദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

അറബിക്കടലില്‍ നോര്‍ത്ത് 53 ദിശയില്‍ കോസ്റ്റ് ഗാര്‍ഡ് ബോട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ക്രാഫ്റ്റും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഫിഷറീസ് ഡിപ്പാര്‍ട്ടുന്റും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്. ഇതിന് പുറമേ മത്സ്യത്തൊഴിലാളികളും സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ വ്യാപകമാക്കി.

അതേസമയം ഇന്നലെ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിറങ്ങിയ ഫിഷറീസ് സുരക്ഷാ ബോട്ടിന്റെ ബെല്‍റ്റ് പൊട്ടി അപകടത്തില്‍ പെട്ടു. പിന്നീട് മറ്റൊരു ബോട്ട് ഉപയോഗിച്ചാണ് ഇത് കരയ്ക്ക് എത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...