കാ​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ണാ​താ​യ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ണ്ടെ​ത്തിയതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : കാ​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ണാ​താ​യ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് സൈ​നി​ക​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സൈ​നി​ക​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് യു​എ​സ് മ​റൈ​ൻ കോ​ർ​പ്സ് അ​റി​യി​ച്ചു. നെ​വാ​ഡ​യി​ലെ ക്രീ​ച്ച് എ​യ​ർ​ഫോ​ഴ്സ് ബേ​സി​ൽ നി​ന്ന് തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ മ​റൈ​ൻ കോ​ർ​പ്സ് എ​യ​ർ സ്റ്റേ​ഷ​നാ​യ മി​റാ​മ​റി​ലേ​ക്ക് പോ​യ സി​എ​ച്ച്-53​ഇ സൂ​പ്പ​ർ സ്റ്റാ​ലി​യ​ൻ ഹെ​ലി​കോ​പ്റ്റ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ​ത്.

അ​ഞ്ച് സൈ​നി​ക​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ പൈ​ൻ വാ​ലി​യി​ൽ നി​ന്നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ക​ണ്ടെ​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....