ഓക്സിജൻ തീരാൻ മണിക്കൂറുകൾ ; ടൈറ്റനെ കണ്ടെത്താനാകുമോ ?

For full experience, Download our mobile application:
Get it on Google Play

വാഷിംങ്ടണ്‍: അന്തര്‍വാഹിനി ടൈറ്റനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍. പേടകത്തിനുള്ളിലെ ഓക്‌സിജന്‍ അപകടകരമായ അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പേടകത്തില്‍ ഓക്സിജന്‍ ലഭ്യമാകുന്ന അവസാന മണിക്കൂറുകളാണ് കടന്നുപോകുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തര്‍വാഹിനിയെ കാണാതായ സ്ഥലത്തേക്ക് കൂടുതല്‍ കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്. സെന്‍സറുകളുള്ള മൂന്ന് വ്യത്യസ്ത എയര്‍ക്രാഫ്റ്റുകള്‍ വെള്ളത്തിനടിയില്‍ നിന്ന് ആവര്‍ത്തിച്ചുള്ള ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആഴക്കടല്‍ പര്യവേക്ഷകനായ ഡോ. ഡേവിഡ് ഗാലോ ഇന്ന് രാവിലെ ബ്രിട്ടീഷ് വാര്‍ത്താ ചാനലിനോട് പറഞ്ഞിരുന്നു.

ദക്ഷിണ അറ്റ്‌ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെയാണ് അന്തര്‍വാഹിനി അപ്രത്യക്ഷമായത്. ഈ അന്തര്‍വാഹനിയിലെ യാത്രക്കാര്‍ പാക്, ബ്രിട്ടീഷ് ശതകോടീശ്വരന്മാരായിരുന്നു. അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങിയ, ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ ‘ടൈറ്റന്‍’ എന്ന അന്തര്‍വാഹിനിയാണ് കാണാതായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...