ആദിവാസി കോളനിയിലെ യുവാക്കളുടെ തിരോധാനം ; പോലീസ് ഇരുട്ടില്‍ തപ്പുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ രണ്ട് യുവാക്കളെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഒരുമാസം മുൻപാണ് സ്റ്റീഫനും സുഹൃത്ത് മുരുകേശനും പാപ്പാത്തിയോട് യാത്രപറഞ്ഞ് പോയത്. സ്റ്റീഫൻ ജോലി ചെയ്യുന്ന തേങ്ങിൻ തോപ്പിലേക്ക് പോകുന്നത് കണ്ട നാട്ടുകാരുണ്ട്. പിന്നെ ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ല.

കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ, സി.ബി.ഐക്കോ കൈമാറണമെന്ന ആവശ്യവുമായാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. നേരത്തെ ഡ്രോൺ ഉപയോഗിച്ച് വനത്തിനകത്ത് തെരച്ചിൽ നടത്തിയിരുന്നു. സമീപത്തെ ജലാശയങ്ങളിൽ മുങ്ങൽ വിദഗ്ധര്‍ പരിശോധന നടത്തി. കൊല്ലംങ്കോട് പോലീസ് കാണാതായവരുടെ സുഹൃത്തുക്കളെ നിരന്തരം ചോദ്യം ചെയ്യുന്നുണ്ടെങ്കിലും തുമ്പോന്നും ലഭിച്ചില്ല.

തമിഴ്നാട്ടിലും പരിശോധനാ സംഘമെത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...