ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി : എം.കെ. മുനീര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : നാലര വര്‍ഷത്തോളമായി മിണ്ടാതിരുന്ന സോളാര്‍ കേസ് ഇപ്പോള്‍ എവിടെ നിന്ന് വന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. സിബിഐയോടുള്ള സര്‍ക്കാരിന്റെ ഇഷ്ടക്കേട് മാറിയോയെന്ന് മുനീര്‍ ചോദിച്ചു. ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. ഇതുവരെ രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ച സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് നേരെയാണ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നതെന്നും എം.കെ. മുനീര്‍ കണ്ണൂരില്‍ പറഞ്ഞു.

കെട്ടിച്ചമച്ച കഥയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കഥ പൊട്ടിപ്പൊളിയും. ഇതുവരെ പ്രതിപക്ഷ നേതാവിനു നേരെയായിരുന്നു പ്രചാരണം. യുഡിഎഫ് പ്രചാരണം ഉമ്മന്‍ചാണ്ടി നയിക്കുമെന്നായപ്പോള്‍ അദ്ദേഹത്തിനെതിരെ നീക്കങ്ങള്‍ തുടങ്ങിയെന്നും എം.കെ. മുനീര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...