മണിപ്പൂരിന് സഹായം ; ബിരേൻ സിംഗിന് കത്തയച്ച് എംകെ സ്‌റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തമിഴ്നാടിന്റെ സഹായം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന് കത്തയച്ചു. മണിപ്പൂരില്‍ 50,000ത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതായി വിവരം ലഭിച്ചുവെന്ന് ജൂലൈ 31ന് മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ പറഞ്ഞു.

‘ദുരിതബാധിതര്‍ക്ക് അവശ്യ വസ്തുക്കളുടെ ആവശ്യകത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ നിര്‍ണായക സമയത്ത് ടാര്‍പോളിന്‍ ഷീറ്റുകള്‍, ബെഡ് ഷീറ്റുകള്‍, കൊതുക് വലകള്‍, അവശ്യ മരുന്നുകള്‍, സാനിറ്ററി നാപ്കിനുകള്‍, പാല്‍പ്പൊടി തുടങ്ങിയ ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കി നിങ്ങളുടെ സംസ്ഥാനത്തിന് പിന്തുണ നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാണ്.” സ്റ്റാലിന്‍ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാകുമെന്നും ആവശ്യമെങ്കില്‍ അവരെ എയര്‍ലിഫ്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...