പറഞ്ഞത് പിഴച്ചു ; സഭയില്‍ മാപ്പു പറഞ്ഞ് എം.വിന്‍സെന്റ് : പുതിയ മാതൃക

For full experience, Download our mobile application:
Get it on Google Play

കോവളം : നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുചോദിച്ച്‌ കോവളം എംഎല്‍എ എം വിന്‍സെന്റ്. എം വിന്‍സെന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ശക്തമായി പ്രതികരിച്ചതോടെയാണ് അദ്ദേഹം സ്വയം തിരുത്തിയത്. ബുധനാഴ്ച നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു എം വിന്‍സെന്റ് ‘നിത്യഗര്‍ഭിണി കുടുംബാസൂത്രണത്തിന് ആവശ്യപ്പെടുന്നത് പോലെ’ എന്ന പ്രസ്താവന നടത്തിയത്. പ്രസ്താവനയ്ക്ക് പിന്നാലെ ഭരണപക്ഷ എംഎല്‍എ എതിര്‍പ്പ് പ്രകടിപ്പിച്ചു. പറഞ്ഞത് ശരിയല്ല എന്ന് മനസ്സിലായ വിന്‍സെന്റ് മാപ്പ് ചോദിച്ചു. തെറ്റായ പ്രയോഗം സ്വയം തിരുത്തി മാതൃകയാകുകയാണ് വിന്‍സെന്റ് എംഎല്‍എ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...