കൃഷി ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം : എം എൽ എ പ്രമോദ് നാരായൺ

For full experience, Download our mobile application:
Get it on Google Play

റാന്നി: മണ്ണറിയുന്നവനാണ് കൃഷിക്കാരനെന്നും കൃഷി ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം ആണെന്നും റാന്നി എം എൽ എ പ്രമോദ് നാരായൺ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്കു പദ്ധതി പ്രകാരം റാന്നി തോട്ടമൺ കൃഷി ഭവന്റെയും കൃഷി വിജ്ഞാന കേന്ദ്രം തെള്ളിയൂരിന്റെയും നേതൃത്വത്തിൽ സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്  ഉദ്ഘാടനം റാന്നി മന്ദിരം ഭദ്രാസനത്തിൽ വെച്ച് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം കൃഷിയുടെ വിളവെടുക്കുമ്പോൾ ആണെന്നും മണ്ണിന് ജീവൻ നൽകുന്നതാണ് കൃഷിയെന്നും തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പറഞ്ഞു . റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജി കെ വർഗീസ് , കെ വി കെ ഡയറക്ടർ റോബർട്ട് , കൃഷി ശാസ്ത്രജ്ഞൻ റിൻസി, അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ് , വാർഡ് മെമ്പർ മിനു ഷാജി, കൃഷി ഓഫീസർ ലാൽകുമാർ, കൃഷി അസിസ്റ്റന്റ് അനീഷ്കുമാർ , ഫാദർ മാത്യു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...