എസ് എഫ് ഐയെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ് എഫ് ഐയെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. പത്തുവർഷമായി ‘സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി നിന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനം ഭരണം മാറിയപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണ്. സിനിമയിൽ പറയുന്നതുപോലെ നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്ന് ബൽറാം നിയമസഭയിൽ എസ്എഫ്ഐയെ വിമർശിച്ചു.കേരളത്തിലെ പാരസൈറ്റുകളെ തൂത്തെറിയണം. കേരളത്തിൽ പത്തുകൊല്ലമായി ഒരു കമ്മി ഇക്കോ സിസ്റ്റം നിലനിൽക്കുന്നുണ്ട്. അധികാരത്തിൽ പറ്റി പിടിച്ചിരുന്ന പാരസൈറ്റുകൾ ഉണ്ട്. അവയെ തൂത്തെറിയാനാകണം. പിഎസ് സി പോലും പരീക്ഷാ അട്ടിമറി നടത്തുന്നു എന്ന പരാതി വരുന്നു.

കേസ് അട്ടിമറിച്ച പബ്ലിക് പ്രോസിക്യൂട്ടർമാർ ഉണ്ട്. ഇത്തരക്കാരെ തൂത്തെറിയണമെന്നും ബൽറാം ആവശ്യപ്പെട്ടു.പി എം എ വൈ ബ്രാൻഡിംഗ്, ആശൂപത്രികൾക്ക് ഉത്തരേന്ത്യൻ ചുവയുള്ള പേരും ബ്രാൻഡും നൽകി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കുടുംബശ്രീയുടെ കത്ത് ഉണ്ട്. പി എംഎവൈ യിൽ ലോഗോ പ്രദർശിപ്പിക്കണമെന്ന് നിങ്ങളാണ് എല്ലാം ചെയ്തത്. പാപഭാരം നിങ്ങൾക്കാണെന്നും ബൽറാം പരിഹസിച്ചു. KSRTC സൗജന്യ യാത്രയിലും ബൽറാം മറുപടി നൽകി, മലബാറിൽ കൂടുതൽ ബസ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....