ലൈഫ്മിഷന്‍ പിരിച്ചുവിടുമെന്ന് പറഞ്ഞിട്ടില്ല ; നിലപാടില്‍ മലക്കം മറിഞ്ഞ് എംഎം ഹസന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളസര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ്മിഷന്‍ പദ്ധതി പരിച്ചുവിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ കാസര്‍കോട് സംസാരിക്കുമ്പോഴാണ് എംഎം ഹസന്‍ ലൈഫ്മിഷനുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞത്. ലൈഫ്മിഷന്‍ പിരിച്ചുവിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളും സിപിഐഎമ്മും തന്റെ പ്രസ്ഥാവന വളച്ചൊടിച്ചതാണെന്നും എംഎം ഹസന്‍. മാസങ്ങള്‍ക്ക് ശേഷമാണ് എംഎം ഹസന്‍ നിലപാടില്‍ നിന്നും മലക്കം മറിയുന്നതെന്നത് ശ്രദ്ധേയമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ലൈഫ്മിഷനെതിരായ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ പ്രതികരണം. അന്ന് തന്നെ ഹസന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്നും പുറത്തുനിന്നും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് എംഎം ഹസന്‍ നിലപാടില്‍ മലക്കം മറിച്ചില്‍ നടത്തുന്നതെന്നത് കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് പ്രതികരണത്തിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...