എം.​എം. മ​ണി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​ത്തി​ല്‍ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എം.​എം. മ​ണി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​ത്തി​ല്‍ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി. നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ആ​യി​രു​ന്നി​ല്ല ബോ​ര്‍​ഡ് വെച്ച​തെ​ന്നും സം​ഭ​വ​ത്തി​ല്‍ നി​ര്‍​വ്യാ​ജം ഖേ​ദി​ക്കു​ന്നു​വെ​ന്നും ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. കെ.​കെ. ര​മ​യ്ക്കെ​തി​രാ​യ എം.​എം. മ​ണി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നി​യ​മ​സ​ഭ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചി​മ്പാന്‍​സി​യു​ടെ ചി​ത്ര​ത്തി​ല്‍ എം.​എം. മ​ണി​യു​ടെ ഫോ​ട്ടോ പ​തി​പ്പി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​തി​ഷേ​ധം വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ഫ്ള​ക്സ് ഒ​ളി​പ്പി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...