ഇന്ത്യയിലെ ആദ്യ മൊബൈല്‍ കോവിഡ് ടെസ്റ്റ് ലാബ് ഫ്ലാ​ഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ മൊബൈല്‍ കോവിഡ് ടെസ്റ്റ് ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൊബൈല്‍ ലാബ് സേവനം നടത്തും. ഒരു ദിവസം 25 റാപ്പിഡ്, പിസിആര്‍ ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം വാനിലുണ്ട്. 300എലീസ ടെസ്റ്റുകള്‍ ഒരുദിവസം നടത്താന്‍ സാധിക്കും.

ഫെബ്രുവരിയില്‍ ഒരു ടെസ്റ്റിങ് ലാബുമായാണ് നമ്മള്‍ കോവിഡ് 19ന് എതിരെ പോരാടാന്‍ ഇറങ്ങിയത്. ഇന്ന് രാജ്യമെമ്പാടും 953 ലാബുകളുണ്ട്. അതില്‍ 699എണ്ണം സര്‍ക്കാര്‍ ലാബുകളാണ്. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് ടെസ്റ്റുകള്‍ നടത്താനായി പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്നും  ആരോഗ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...