വായനാദിനത്തിന്റെ ഭാഗമായി കാടിന്റെ മക്കൾക്ക് പുസ്തകസഞ്ചിയുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വായനാദിനത്തിന്റെ  ഭാഗമായി കാടിന്റെ  മക്കൾക്ക് പുസ്തകസഞ്ചിയുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകർ. മൂഴിയാർ ആദിവാസി കോളനികളിലെ മുപ്പതോളം കുട്ടികൾക്കാണ് പുസ്തകങ്ങളും, പുത്തൻ ഉടുപ്പുകളും സമ്മാനിച്ചത്.  രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ തടത്തിൽ, എൻ.എസ്.യു.ഐ മുൻ മാദ്ധ്യമവിഭാഗം കോ-ഓഡിനേറ്റർ തൗഫീഖ് രാജൻ, യൂത്ത് കോൺഗ്രസ്സ് ആറന്മുള അസംബ്ലി വൈസ് പ്രസിഡന്റ്  ജിതിൻരാജ്, ഫൗണ്ടേഷൻ സീതത്തോട് മണ്ഡലം ചെയർമാൻ സുമേഷ് ആങ്ങമുഴി, യൂത്ത് കോൺഗ്രസ്സ് സീതത്തോട് മണ്ഡലം പ്രസിഡന്റ്  ജിബിൻ എബ്രഹാം എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...