എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ “തൊഴിൽ അവകാശ സംരക്ഷണ ദിനം” ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എ.ഐ.ടി.യു.സി ദേശീയ പ്രക്ഷോഭത്തിന്റെ  ഭാഗമായി “തൊഴിൽ അവകാശ സംരക്ഷണ ദിനം” ജില്ലയിൽ 58 കേന്ദ്രങ്ങളിൽ നടന്നു. പെട്രോൾ, ഡീസൽ വിലവർദ്ധന പിൻവലിക്കുക, കേന്ദ്ര പൊതുമേഖല നൽകുന്ന വേതനം സ്വകാര്യ സ്ഥാപനങ്ങളിലും നൽകുക, ഏപ്രിൽ, മെയ്, ജൂൺ മാസത്തേക്ക് 7500 രൂപ വീതം തൊഴിലാളികൾക്ക് സൗജന്യമായി നൽകുക, തൊഴിലുറപ്പിൽ നിന്ന് മാറ്റി നിർത്തുന്ന 65 വയസ് കഴിഞ്ഞ തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകുക, അസംഘടിത തൊഴിലാളികൾക്ക് 35 കിലോ വീതം സൗജന്യ ഭക്ഷ്യവസ്തുക്കൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

പത്തനംതിട്ട ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ നടന്ന സമരം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ എക്സ് .എം.പി. ഉത്ഘാടനം ചെയ്തു. എ.ഐ.ടി.യൂ.സി മണ്ഡലം സെക്രട്ടറി സാബു കണ്ണങ്കര അദ്ധ്യക്ഷത വഹിച്ചു, എ.ഐ.ടി.യു.സി.നേതാക്കന്മാരായ ബി.ഹരിദാസ്, രാജേഷ് ആനപ്പാറ,നജീബ് ഇളയനില, ബിജി മലയാലപ്പുഴ, സഞ്ജു, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...