ജോലിക്കു പോകാതെ ഫ്രീഫയര്‍ ഗെയിം കളി ; ഭാര്യ വഴക്കു പറഞ്ഞതിന്റെ പേരില്‍ യുവാവ് തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഭാര്യ വഴക്കു പറഞ്ഞതിന്റെ പേരില്‍ യുവാവ് തൂങ്ങിമരിച്ചു. ചെന്നൈ നാമക്കലിലാണ് സംഭവം. ജോലിക്കു പോകാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരിക്കുന്നതിനു വഴക്കു പറഞ്ഞതിനാണ് ജീവനൊടുക്കിയത്. നാമക്കല്‍ സ്വദേശി ശക്തിവേല്‍ (30) ആണ് മരിച്ചത്.

ഫ്രീഫയര്‍ എന്ന ഗെയിം കളിക്കുന്നതി‌ന്റെ പേരില്‍ ഇയാളും ഭാര്യ വിനോദിനിയും വഴക്കു പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെ മുതല്‍ ഗെയിമില്‍ മുഴുകിയപ്പോഴാണു വിനോദിനി ദേഷ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. അതിനു പിന്നാലെ ശക്തിവേല്‍ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...