കെട്ടഴിച്ച് കെട്ടുവള്ളങ്ങൾ നീങ്ങിത്തുടങ്ങുന്നു ; പ്രതീക്ഷയോടെ കുമരകത്തെ വിനോദ സഞ്ചാര മേഖല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ടൂറിസം കേന്ദ്രങ്ങൾക്ക് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കുമരകത്തെ വിനോദ സഞ്ചാര മേഖല ഉണർന്നു തുടങ്ങി. ആഭ്യന്തര ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയതോടെ മാസങ്ങൾക്ക് ശേഷം ഹൗസ് ബോട്ടുകൾ ചലിച്ചു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് സഞ്ചാരികൾക്ക് സുരക്ഷിതയാത്ര ഒരുക്കുമെന്ന് ഹൗസ് ബോട്ട് ഉടമകൾ ഉറപ്പുനൽകുന്നു.

കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ പരമാവധി ജീവനക്കാർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. റിസോർട്ടുകളിലും സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഓണക്കാലത്ത് കൂടുതൽ സഞ്ചാരികൾ കായൽ സൗന്ദര്യം നുകരാൻ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മൂന്നുവർഷമായി പല കാരണങ്ങൾ കൊണ്ട് വിനോദസഞ്ചാരമേഖല അടച്ചിട്ടതോടെ നിരവധി ജീവിതങ്ങളാണ് വഴിയാധാരമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...